England Dominates Pakistan In The Third Test | Oneindia Malayalam

2020-08-24 24

England Dominates Pakistan In The Third Test
പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്‌സില്‍ 273 റണ്‍സിന് പാകിസ്താനെ പുറത്താക്കിയ ഇംഗ്ലണ്ട് 310 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ മികവാണ് പാകിസ്താനെ തകര്‍ത്തത്.